മലയാളിക്ക് പാര മലയാളി തന്നെ! ഓഗസ്റ്റ് 21, 2006
Posted by mookkens in Blogroll.trackback
മലയാളം പറഞ്ഞു; പണി പോയി
ന്യൂ ഡെല്‍ഹിയിലെ അപ്പൊളൊ ആശുപത്രിയില്‍ മലയാളം സംസാരിച്ചതിന് 3 നേഴ്‌സുമാരുടെ ജോലി നഷ്ടപ്പെട്ടു. പുതുതായി ചാര്‍ജെടുത്ത ഡയറക്ടറുടെ നിര്‍ദ്ധേശപ്രകാരമാണ് മലയാളം ബാന്‍ ചെയ്തത്. മറ്റു ഭാഷകള്‍ക്ക് വിലക്കില്ല. 90% പേരും മലയാളികളായ അപ്പോളോവില്‍ മലയാളം മാത്രം വിലക്കിയതിന്റെ പിന്നിലെ ദുഷ്ടലാക്ക് എന്താണെന്ന് മനസ്സിലാകുന്നില്ല.
പിറ്റേന്ന് പള്ളിയില്‍ പൊകുന്നതിനേക്കുറിച്ച് സംസാരിക്കുകയായിരുന്ന മൂന്ന് നേഴ്‌സുമാരെക്കുറിച്ച് പരാതിപ്പെട്ടതോ; മലയാളിയായ നേഴ്‌സിങ്ങ് സൂപ്രണ്ടും. എന്തൊരു വിരോധാഭാസം.
അഭിപ്രായങ്ങള്‍»
No comments yet — be the first.